ilalhabeeb.com was launched in 2023 in the motive of communicating the words of islam.we provides articles,researchs,stories,song lyrics and everything with the vision of islam.it helps people to get ideal and credible knowledge .We cultivate peace, inspire action, explore positive solutions and encourage purposeful living through the universal teachings of Islam.We believe in and strive for the nobility of consciousness, truthfulness of expression and goodness of action. We believe that peace blossoms through love and justice and in times where “me” becomes “we” and “mine” transforms to “ours”.
We believe that true faith inspires a deep reverence for life, love for the living, care for the environment, and an commitment to social justice. We believe that everything in this universe and beyond is part of God’s (Allah’s) creation and the best of people are those who are best to God’s (Allah’s) creation.
We are on a mission to empower,emerge, protect and promote values that humanity and wlfare, human rights and the integrity of creation while making the universe healthier, clean,and more beautiful.
"ആരാണ് നാം" ? ചിന്തിച്ചിട്ടുണ്ടോ ! എവിടെ നിന്ന് വന്നു ? എന്തിന് വന്നു? ഇനി എങ്ങോട്ട് പോകുന്നു? അങ്ങനെ ഒരായിരം ചോദ്യങ്ങൾ .അല്ലേ . ഒരിക്കലെങ്കിലും ഈ ചോദ്യങ്ങൾ നാം നമ്മുടെ മനസ്സാക്ഷിയോട് ചോദിച്ചിട്ടുണ്ടാവില്ലേ . എപ്പോഴെങ്കിലും ഉത്തരം ലഭിച്ചിട്ടുണ്ടോ അല്ലെങ്കിൽ ലഭിച്ച ഉത്തരം പൂർണമാണോ . അതിൽ നിങ്ങൾ സംതൃപ്തനാണോ . കരയിലും കടലിലുമായി പത്ത് ദശലക്ഷം മുതൽ പതിനാല് ദശലക്ഷം വരെ ജീവി വർഗങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് . ഇതിൽ വെറും ഒരു വർഗം മാത്രമായ മനുഷ്യൻ എങ്ങനെ ലോകത്ത് ഇത്രയും പരിവർത്തനങ്ങൾ കൊണ്ടുവന്നു .തന്നെക്കാൾ എത്രയോ മടങ്ങ് വലിപ്പവും ശക്തിയുമുള്ള ജീവികളെ അവൻ എത്ര സുന്ദരമായാണ് തന്റെ കല്പനകൾക്ക് വിധേയപ്പെടുത്തുന്നത് .വേഷവിധാനങ്ങളിലും പാർപ്പിട നിർമ്മാണത്തിലും വാർത്താവിനിമയത്തിലും തുടങ്ങി അന്യ ഗ്രഹങ്ങളിൽ വരെ സാന്നിധ്യമറിയിച്ച മനുഷ്യൻ എന്ന ആറടി പൊക്കമുള്ള ജീവിക്ക് ഇതര ജീവികൾക്ക് ലഭിക്കാത്ത എന്ത് പ്രത്യേകതയാണ് ലഭിച്ചത് . ഇത് നല്കിയത് ആരാണ് . അങ്ങനെ ആണെങ്കിൽ ഈ മനുഷ്യൻ മറ്റ് ജന്തുക്കളെപ്പോലെ ലക്ഷ്യ ബോധമില്ലാതെ ജീവിച്ച് മരിച്ച് വെറും മണ്ണായി ഒടുങ്ങുമോ . ആരാണ് ഈ ചോദ്യങ്
Comments
Post a Comment