ആകാശത്തിലൊരമ്പിളിയാണോ... ആഴ കടലിലെ മുത്തുകളാനാ. ആമ്പൽ കുളത്തിലെ താമരയോ റസൂലുല്ലാഹ് - വൈദൂര കുന്നിലെ മഞ്ചരിയാ ഹബീബുല്ലാഹ് വർണിക്കാൻ ആവുക ഇല്ലല്ലോ...2
മരുഭൂമിൽ മരുപച്ച വിരിയിച്ച മലരെ മണിമക്കത്തുദയത്താൽ അതിശയ ജീവെ...(2) ആശിച്ചൊരാശാ പൂക്കളെ... (ആരും കൊതിക്കും തെന്നലെ...2)
(ആകാശ...)
സ്നേഹത്തിൻ കുളിർ മഴ പെയ്തൊരു ജീവേ... റഹ്മത്തിൻ തോപ്പിലെ അരുമ നിലാവെ...(2) ആശിഖെ ആശാ തെന്നലെ... ആരും കൊതിക്കും തെന്നലെ...2)
(ആകാശ...)
Comments
Post a Comment