സുബ്ഹി ബാങ്കുയരുമ്പോൾ... സുജൂദിൽ ഞാനലിയുമ്പോൾ...
സുബ്ഹാന്റെ കാരുണ്യം ചൊരിഞ്ഞീടണേ...
എന്നും ദുരിതങ്ങൾ തീർത്തെന്നിൽ തുണയേകണേ
അല്ലാഹ് അല്ലാഹ് തു മെരെ മൗലാ മെരെ ദു:ആ യാ അല്ലാഹ്(2)
(സുബ്ഹി ബാങ്ക്)
ദുഃഖത്തിൻ മറ നീക്കീടാനായി
നിത്യവും നിന്നെ സ്തുതിച്ചിടാം ഞാൻ... (2)
നിസ്കാര പായയിലെത്തുന്ന നേരം
നിൻ നാമം മാത്രമല്ലോ . (2) ...
അല്ലാഹ് അല്ലാഹ്
തു മെരെ മൗലാ മെരെ ദുഃആ യാ അല്ലാഹ്(2)
(സുബ്ഹി ബാങ്ക്)
കാരുണ്യ പാൽക്കടലല്ലേ... കനിവിന്റെ തിരുനബിയല്ലേ... (2)
ചേലിൽ മികച്ചൊരുനബിയോരിൽ ചൊല്ലിടാം സ്വല്ലി സ്വലാത്തും ( 2 )
അല്ലാഹ് അല്ലാഹ്
Comments
Post a Comment