ഹൃദയം പിടക്കുന്നു യാ റസൂലല്ലാഹ്.. ഇനിയും പാപമാലെ നടത്തീടല്ലാ... ഇവനൊരു തൗബ തരുമോ യാ ശഫീഅല്ലാഹ്..
ഇനി ഞാൻ ചെയ്യുകില്ല യാ ഹബീബള്ളാഹ്
(2)
ഇരുളാം ഖബറന്നെ കാത്തിരിപ്പുണ്ട് ഇവനൊരു മയ്യിത്താകും നാളതും ഉണ്ട് മുത്തിന് തുണയല്ലാതെന്തിവർക്കുണ്ട് മുന്തും മദ്ഹ് പാടി ഷിഫാഉം പൂണ്ട്
നബിയെ..ഹറാമേറേ കണ്ട കണ്ണാണ്..
പലവിധ തിന്മകൾക്കും അടിമയാണ്
നിധിയെ ഒന്ന് കണ്ട് തെളിയാനാണ്
നരകക്കുണ്ടിലെറിയും പേടികൊണ്ടാണ്
Comments
Post a Comment