അസർമുല്ലമലര് നബി നബി ഹബീബിയാ ഹസനത്തിൻ അസല്‍ നബി നബി ഹബീബിയാ..(2)
അസ്വദ് മഹിയിൽ അഭിയള് മതമായ് വിതച്ചുള്ള മഹിമയിതാ
ഉതിച്ചുള്ള മധുരമിതാ അഷഹദ് പൊലിമ അലങ്കകൃത കലിമ
(അസർമുല്ലമലര്)
അഹധവന്റെ അമ്പിയാരാ അകമലരോ അമ്പിളിയാ അഹധവന്റെ അമ്പിയരാ അകമവരോ അമ്പിളിയാ
അമ്പിളിപ്പൂവേ നബിയാ അമ്പരചിന്തും നിധിയാ അമ്പിളിപ്പൂവേ നബിയാ ചോങ്കാരലങ്കാര പുന്നാര മുത്തേ
അമ്പരചിന്തും നിധിയാ
(അസര്‍മുല്ല മലര് )
റഹ്മത്തിന്റെ സബബ് നബി ഷുജഹത്തിന്റെ തികവ് നബി റഹ്മത്തിന്റെ സബബ് നബി ഷുജഹത്തിന്റെ തികവ് നബി
തികവർ നബി മികവായ്
മികവുറ്റൊരുത്തിമതിയാ തികവർ നബി മികവായ് മികവുറ്റൊരുത്തിമതിയായ് ചൊങ്കാരലങ്കാര പുന്നാരമുത്തേ
(അസർമുല്ലമലര്)
Comments
Post a Comment